19 Oct 2017

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം വഴിയോര ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.





നവം.7 മുതൽ 10 വരെ സൗത്ത് തൃക്കരിപ്പൂർ ഗവ: ഹയർ സെക്കന്ററി സ്ക്കൂളിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ പ്രചരണാർത്ഥം വഴിയോര ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഹേമലത, ഹെഡ്മിസ്ട്രസ് രേണുകാ ദേവി.ചങ്ങാട്ട് എന്നിവർ ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്തു.